എന്‍റെ സ്വപ്നങ്ങളിലിന്നു നീയില്ല,
നിന്‍ നീള്‍മിഴികളിലെ ദീപ്തിയില്ല ;
പതിഞ്ഞ ചുടു നിശ്വാസവും,
നനുത്ത സ്പര്‍ശവുമില്ല .
ഉണ്ട്
തേങ്ങലുകള്‍ വാര്‍ന്നുപോയ
നോവിന്‍റെ ചാലുകള്‍ കീറി-
മുറിച്ച കറുത്തോരടയാളമായ്,
അവ്യക്തമായ ഒരു മുഖം മാത്രം.
Picture Courtesy : myspace.com
ഇതില് ജീവിതമുണ്ട്, വരണ്ട സ്വപ്നങ്ങളുണ്ട്. yap - സംവേദനമുണ്ട്.
ReplyDeleteഎപ്പോഴും നല്‍കുന്ന ഈ പിന്തുണയ്ക്ക് ഒരുപാടു നന്ദി.
ReplyDeleteആശംസകള്‍ ഇനിയും എഴുതുക..
ReplyDeleteആഴത്തില്‍ സ്പര്‍ശിക്കുന്നു ഈ കവിത !! ഇപ്പോഴും സെന്റി കവിതകള്‍ ആണല്ലോ ? നല്ല എഴുത്ത് പക്ഷെ വല്ലാത്ത ഒരു വേദന വായിച്ചിട്ട്; ആകാശ ദൂത് കണ്ട ഒരു അവസ്ഥ :(
ReplyDelete