ജീവിച്ചിരിക്കുമ്പോള്‍ ഉറച്ചു നില്‍ക്കാനായില്ലെന്‍
പിറന്ന മണ്ണില്‍
മരിച്ചാലെങ്കിലും എനിക്കതിനാകണം !
നടക്കാതെ പോയോരെന്‍ സ്വപ്നമാണത് കൂട്ടുകാരാ.....
നീയെനിക്കായത് നിവര്‍ത്തിച്ചിടേണം.
പിറന്ന മണ്ണില്‍
മരിച്ചാലെങ്കിലും എനിക്കതിനാകണം !
നടക്കാതെ പോയോരെന്‍ സ്വപ്നമാണത് കൂട്ടുകാരാ.....
നീയെനിക്കായത് നിവര്‍ത്തിച്ചിടേണം.
ആറടിയുടെ ജന്മിയാകേണ്ടെനിക്ക് ;
പകരം ആഴത്തിലൊരു കുഴിയൊരുക്കുക,
കുത്തനെ വെറും രണ്ടടി വൃത്തത്തില്‍ .
അതിലെനിക്കു നിവര്‍ന്നു നില്‍ക്കണം,
എന്‍റെ മണ്ണില്‍ ........
മരണത്തിലെങ്കിലും ഉറച്ചു നില്‍ക്കണം കൂട്ടുകാരാ !
പകരം ആഴത്തിലൊരു കുഴിയൊരുക്കുക,
കുത്തനെ വെറും രണ്ടടി വൃത്തത്തില്‍ .
അതിലെനിക്കു നിവര്‍ന്നു നില്‍ക്കണം,
എന്‍റെ മണ്ണില്‍ ........
മരണത്തിലെങ്കിലും ഉറച്ചു നില്‍ക്കണം കൂട്ടുകാരാ !
എത്രയെത്ര മഹാരഥന്മാര്‍ വന്നുപോയൊരു ലോകം
ReplyDeleteഇവിടെ നിലനിന്നതാര്‍!!!!!!!