ഇലമരച്ചില്ലയില്‍

January 4, 2013

മകനും അച്ഛനും.



 ച്ഛന്‍ കിടപ്പിലാണെന്നറിഞ്ഞ്
 തിരക്കിനിടയിലും മകനെത്തി,
 മുഖത്ത് ഗൂഡസ്മിതം...
 പെട്ടെന്നങ്ങു പോകുമല്ലോ എന്നോര്‍ത്ത്.
 കണ്ടു മടങ്ങും വഴിയപകടം 
 മകനെ തിരിച്ചു വിളിച്ചതറിഞ്ഞ -
 അച്ഛന്റെ മുഖത്ത് ദുഃഖം...
 പെട്ടെന്നങ്ങു പോയല്ലോ എന്നോര്‍ത്ത്.




Picture Courtesy : theseframesarehidingplaces.com 

7 comments:

  1. ഇഷ്ടപ്പെട്ടു ട്ടോ കുഞ്ഞു kavitha

    ReplyDelete
  2. അതാണ് മരണം ....., കാത്തിരിക്കുമ്പോള്‍ വരില്ല

    ReplyDelete
  3. എല്ലാ അച്ഛനും മകനും ഇങ്ങനെയല്ല. ഇതിനു നേരെ വിപരീതമായവരെയും കാണാം-അപൂര്‍വമല്ലാതെ തന്നെ. എങ്കിലും കുഞ്ഞു കവിതയിലെ ചിന്തയ്ക്ക് ആര്‍ജ്ജവമുണ്ട്.

    ReplyDelete
  4. വിപണിമൂല്യങ്ങള്‍

    ReplyDelete
  5. സൗഗന്ധികംhttp://sugandham1.blogspot.comSunday, January 06, 2013

    വിധിയുടെ മുഖത്ത് ഗൂഢസ്മിതം.........

    ശുഭാശംസകള്‍ ..........

    ReplyDelete
  6. മകന്റെ ഭാഗ്യവും....അച്ഛന്റെ നിര്ഭാഗ്യവം

    ReplyDelete
  7. അച്ഛനും മകനും രണ്ടു കാലത്തിന്റെ പ്രതീകം തന്നെയാണ് ..
    അജിത്‌ സാർ പറഞ്ഞ വിപണി മൂല്യത്തോടു ഞാൻ യോജിക്കുന്നില്ല

    ReplyDelete