ഇലമരച്ചില്ലയില്‍
February 10, 2014
ചാറ്റലായ് ഞാന്‍
പ്രി
യേ...
കരുത്തോടെ പെയ്യണമെന്നുണ്ടെനിക്ക്
,
ആവേശത്തോടെ
കുത്തിയൊലിച്ചിറങ്ങണമെന്നും.
പക്ഷേ നിന്നെ വേദനിപ്പിച്ചേക്കാം
ആ മഴത്തുള്ളികളെന്നോര്ത്ത്
ഞാനൊരു ചാറ്റലായ് പെയ്യുന്നു
,
നിന്നെ മൃദുവായ് തഴുകി പുണര്‍ന്ന് !
2 comments:
Pradeep Kumar
Tuesday, February 11, 2014
പ്രണയം ചാലിച്ച വരികൾ .....
Reply
Delete
Replies
Ajesh Krishnan
Tuesday, February 11, 2014
:) നന്ദി മാഷെ
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പ്രണയം ചാലിച്ച വരികൾ .....
ReplyDelete:) നന്ദി മാഷെ
Delete