ഇലമരച്ചില്ലയില്‍

March 1, 2013

വീരന്‍














 



നെറുകയില്‍ ചാട്ടുളിയേറ്റു പിടയുമ്പോഴും 
ഞാനഭിമാനിക്കുന്നു, 
കേവലമൊരു മീനല്ല ഞാന്‍ ;
സ്രാവാണീ കടലിലെ വീരനാണ്.




Picture courtesy : sharktooth-jewelry.com 


12 comments:

  1. വീര മൃത്യു..

    ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
  2. സ്രാവൊരു ചെറിയ മീനല്ല അല്ലേ?

    ReplyDelete
    Replies
    1. ആരും ചെറുതല്ല കുഞ്ഞന്‍ ചേട്ടാ.. :)

      Delete
  3. അതാണ് പറയുന്നത് കേട്ടിട്ടില്ലേ..കെട്ടിലമ്മ ചാടിയാല് കൊട്ടിയമ്പലം വരെ

    ReplyDelete
  4. അത് തന്നെ, അങ്ങിനെ പറഞ്ഞു കൊടുക്ക് വീരാ !!! നല്ല ആറ്റിറ്റൂട് ... ( എന്റെ പോലെ ;) )

    ReplyDelete
  5. സ്രാവാണോ തിമിംഗലം ആണോ വലുത്??? അതോ നത്തോലിയോ????

    ReplyDelete
  6. നാല് പുറത്തിന് പകരം ചില നാല് വരികൾ മതി .. അഭിവാദ്യങ്ങൾ

    ReplyDelete